തുമ്പൂർ സഹകരണബാങ്കിൽ മത്സ്യകൃഷി പഠനക്യാമ്പ് നടത്തി.

adminmoonam

തൃശ്ശൂർ തുമ്പൂർ സർവ്വീസ് സഹകരണ ബാങ്കിൽ മത്സ്യകൃഷി പഠനക്യാമ്പ് നടത്തി. പട്ടേപ്പാടം ബ്രാഞ്ചിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് മത്സ്യകൃഷി പഠന ക്യാമ്പ് സംഘടിപ്പിച്ചത്. ഉദ്ഘാടനം അഡ്വ ശശികുമാർ ഇടപ്പുഴ നിർവഹിച്ചു. ബയോ ഫ്ലോക്ക് , അക്കോപോണിക്സ് സംബന്ധിച്ച് എം.എസ് ബീന ടീച്ചർ , രമേഷ് ബാബു മാഷ് ക്ലാസുകൾ നടത്തി. ബയോ ഫ്ലോക്ക്, അക്കോപോണിക്സ് മാതൃകകൾ കർഷകർക്കായി പ്രദർശിപ്പിക്കുകയും വിവരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.