തിരഞ്ഞെടുപ്പ് ഡ്യൂട്ടി-കേരള ബാങ്ക് ജീവനക്കാർക്ക് മാത്രമാക്കി ചുരുക്കി.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെയും അർബൻ സഹകരണ ബാങ്കുകളിലെയും ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി. എന്നാൽ കേരള ബാങ്ക് ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദേശത്തിൽ പറയുന്നു. ഇത് സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പുതിയ സർക്കുലർ ഇറക്കിയത്.

Leave a Reply

Your email address will not be published.