ഡിസംബർ 25 മുതൽ ഒരുമാസക്കാലം കളക്ഷൻ ഡ്രൈവ്.

adminmoonam

സഹകരണ സംഘങ്ങൾക്കു നൽകിയിട്ടുള്ള ധന സഹായങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കളക്ഷൻ ഡ്രൈവ് എന്നപേരിൽ സഹകരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നു. സർക്കാർ/ എൻസിഡിസി പദ്ധതികൾ പ്രകാരം സഹകരണസംഘങ്ങൾക്ക് അനുവദിച്ചിട്ടുള്ള ധന സഹായങ്ങളുടെ കുടിശിക ഉയർന്ന സാഹചര്യത്തിലാണ് കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ഡിസംബർ 25 മുതൽ ജനുവരി 25 വരെ കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ ഒരു മാസക്കാലം പരമാവധി തുക പിരിച്ചെടുക്കാനാണ് സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശം നൽകിയിരിക്കുന്നത്.രജിസ്ട്രാറുടെ സർക്കുലർ താഴെ…

Leave a Reply

Your email address will not be published.