കുമ്പളങ്ങി സഹകരണബാങ്ക് ധനസഹായം വിതരണം ചെയ്തു

moonamvazhi

എറണാകുളം ജില്ലയിലെ കുമ്പളങ്ങി സഹകരണബാങ്ക് 75 വയസ്സിനുമുകളിലുള്ള അംഗങ്ങള്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്ന അംഗങ്ങള്‍ക്കും ധനസഹായം നല്‍കി. ബാങ്ക് പ്രസിഡന്റ് ജോര്‍ജ് ബെയ്‌സില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോണ്‍ അലോഷ്യസ് അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ കെ.സി. ജോസഫ്, കെ.സി. കുഞ്ഞുകുട്ടി, മേരി ഷീല, പി.എ. സഗീര്‍, സിസി ക്ലീറ്റസ്, ഉഷ അജയന്‍, പി.കെ. ഉദയന്‍, ബാബു വിജയാനന്ദ്, സെക്രട്ടറി മരിയ ലിജി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.