എ.ആർ.നഗർ സഹകരണബാങ്കിനെതിരെയുള്ള സഹകരണനിയമം 65 അന്വേഷണം ഹൈക്കോടതി മരവിപ്പിച്ചു.

adminmoonam

മലപ്പുറം എ.ആർ.നഗർ സഹകരണബാങ്കിനെതിരെയുള്ള സഹകരണനിയമം 65 അന്വേഷണം ഹൈക്കോടതി മരവിപ്പിച്ചു.


ഈ മാസം 19നാണ് 2012 – 13 കാലഘട്ടത്തിൽ സഹകരണ ബാങ്ക് ക്രമവിരുദ്ധമായി വായ്പാ നൽകി എന്ന് കാണിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ ബാങ്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് അന്വേഷണം മരവിപ്പിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ബാങ്കിനുവേണ്ടി അഡ്വക്കേറ്റ് സ്വാതികുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News