ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതി ആഗസ്റ്റ് 31 വരെ നീട്ടി.

adminmoonam

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതി ആഗസ്റ്റ് 31 വരെ നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
2018 -19 സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതി ജൂലൈ 31ൽ നിന്ന് ഓഗസ്റ്റ് 31 വരെ നീട്ടി കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്. തീയതി നീട്ടുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഫോം 16 സമർപ്പിക്കുന്ന തീയതി നേരത്തെ നീട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് റിട്ടേൺ സമർപ്പിക്കേണ്ട തീയതിയും ഒരു മാസത്തേക്ക് നീട്ടി കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.


Notice: Undefined variable: timestamp in /home/moonoshk/public_html/wp-content/plugins/mbz-flash-news/templates/mbz-share.php on line 2

Leave a Reply

Your email address will not be published.

Latest News
error: Content is protected !!