അഡീഷണല്‍ രജിസ്ട്രാര്‍ /ഡയരക്ടര്‍മാര്‍, ജോയിന്റ് രജിസ്ട്രാര്‍ /ഡയരക്ടര്‍മാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ /ഡയരക്ടര്‍മാര്‍ എന്നിവര്‍ക്കു പ്രമോഷനും സ്ഥലം മാറ്റവും പോസ്റ്റിങ്ങും

Deepthi Vipin lal

സഹകരണ വകുപ്പിലെ അഡീഷണല്‍ രജിസ്ട്രാര്‍മാര്‍ / അഡീഷണല്‍ ഡയരക്ടര്‍മാര്‍, ജോയിന്റ് രജിസ്ട്രാര്‍മാര്‍ /  ജോയിന്റ് ഡയരക്ടര്‍മാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ /  ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ എന്നീ തസ്തികകളിലുള്ളവരുടെ റഗുലര്‍ പ്രമോഷന്‍, സ്ഥലംമാറ്റം, പോസ്റ്റിങ്, ചാര്‍ജ് അറേഞ്ച്‌മെന്റ്‌സ് എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വന്നു.

താഴ പറയുന്നവരുടെ കാര്യത്തിലാണു ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത് :

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/06/413-2022.pdf”]

Leave a Reply

Your email address will not be published.