സഹകരണ വിജിലന്‍സ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

സംസ്ഥാന സഹകരണ വിജിലന്‍സ് ഓഫീസ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനിലാണ് ഓഫീസ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News