ബേപ്പൂർ സഹകരണബാങ്കിൽ ഹരിതം സഹകരണം പരിപാടി നടന്നു.

[mbzauthor]

കേരള സർക്കാരിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ബേപ്പൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡൊഫീസിൽ വെച്ച് കർഷകർക്കുള്ള കാശുമാവിൻ തൈ വിതരണം നടന്നു.. ബാങ്കിലെ മെമ്പറും കർഷകനുമായ കെ. സുരേന്ദ്രന് കൗൺസിലർ  പി.പി. ബീരാൻകോയ നൽകി  വിതരണോദ്ഘാടനം നിർവഹിച്ചു .

ബാങ്ക് പ്രസിഡനണ്ട്  കെ രാജീവ്,ബേങ്ക് സെക്രട്ടറി എം.ജയപ്രകാശ്, ബേങ്ക് ഡയറക്ടർമാർ , സഹകാരികൾ  ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!