തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ ( ആഡിറ്റ്) ഓഫീസ് ഇനിമുതൽ സഹകരണ ഭവനിൽ.

adminmoonam

തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ ഓഫീസ് പുതിയ സഹകരണ ഭവൻ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു.
തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്ന വാൻറോസ് ജംഗ്ഷനിൽ നിന്നും ഡി.പി.ഐ ജംഗ്ഷനിലെ സഹകരണ ഭവനിലെ 6-ആം നിലയിലെ പുതിയ ഓഫീസിലേക്കാണ് മാറ്റിയത്. പുതിയ ഓഫീസ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം രജിസ്ട്രാർ ഡോ എൻ തേജ് ലോഹിത് റെഡ്ഢി ഐഎഎസ്,ഉം മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News