ചക്കിട്ടപ്പാറ വനിതാ സംഘം കപ്പക്കൃഷി വിളവെടുത്തു

Deepthi Vipin lal

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ വനിതാ സൊസൈറ്റി അഞ്ച് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യ്ത കപ്പ വിളവെടുത്തു. കോഴിക്കോട് പ്ലാനിങ് എ ആര്‍ എ. കെ. ആഗസ്തി ഉദ്ഘാടനം ചെയ്തു.

അസി. രജിസ്ട്രാര്‍ വി.സുരേഷ് കുമാര്‍, കൃഷി ഓഫീസര്‍ ജിജോ ജോസഫ്, ഓഡിറ്റര്‍ വിനോദ് കെ.സി. , സെയിലാഫീസര്‍ സുബീഷ് , വാര്‍ഡ് മെമ്പര്‍ ബിന്ദു സജി, സൊസൈറ്റി പ്രസിഡന്റ് എം.ജെ ത്രേസ്യ , സംഘം സെക്രട്ടറി ഷാലി ജോസഫ്, ഡയരക്ടര്‍മാരായ മറിയാമ്മ മാത്യു ,സുജാത മനയ്ക്കല്‍ ,സി. ഒ. ത്രേസ്യ, ശോഭന രഘുനാഥ് , കര്‍മ്മ സേനാ ചെയര്‍മാന്‍ രാജീവന്‍ പി.പി. എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News