സാമ്പത്തിക പ്രതിസന്ധി; യുവ സംഘങ്ങള്‍ക്ക് പ്രഖ്യാപിച്ച സര്‍ക്കാര്‍ സഹായം പിന്‍വലിച്ചു
സംസ്ഥാനത്തെ യുവസഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പിന്‍വലിച്ചു. സംരംഭങ്ങള്‍ ആസൂത്രണം ചെയ്ത്, പദ്ധതി രേഖ സമര്‍പ്പിച്ച സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം അനുവദിക്കാനായിരുന്നു
Read more