വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി വെണ്ണല ബാങ്കിന്റെ തണ്ണീര്‍ പന്തല്‍
അന്തരീക്ഷത്തില്‍ ചൂട് ഉയരുന്നതോടെ നിരത്തിലിറങ്ങുന്ന ജനങ്ങള്‍ ആകെ വലയുന്നു. ഈ സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ തണ്ണീര്പന്തലൊരുക്കണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പ് നല്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ചൂടില്‍ വലയുന്ന
Read more