വനിതകളെ കിട്ടാനില്ല; സംഘം ഭരണസമിതിയില്‍ വനിത സംവരണത്തില്‍ ഇളവ് നല്‍കി സര്‍ക്കാര്‍
സഹകരണ സംഘത്തിന്റെ ഭരണസമിതിയിലേക്ക് വനിതകളെ കിട്ടാനില്ലെന്ന് സര്‍ക്കാരിന് മുമ്പില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. മൂന്നുവര്‍ഷം തപ്പിയിട്ടും കിട്ടാതായതോടെ വനിത സംവരണം റദ്ദാക്കി ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുമതി
Read more