യു.എല്‍.സി.സി.എസിനെ കെട്ടിടവാല്യുവേഷന്‍ ഏജന്‍സിയാക്കി ഉത്തരവ്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തെ (യു.എല്‍.സി.സിഎസ്) അവരുടേതൊഴികെയുള്ള സഹകരണസ്ഥാപനങ്ങളുടെ പണി പൂര്‍ത്തിയായ കെട്ടിടങ്ങളുടെയും മറ്റു നിര്‍മാണപ്രവൃത്തികളുടെയും വാല്യുവേഷന്‍ നടത്താനുള്ള അംഗീകൃതഏജന്‍സിയായി സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. കേരള സ്റ്റേറ്റ്
Read more