യു.എല്‍.സി.സി.എസിന്റെ സുസ്ഥിരനിര്‍മാണ കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യു.എല്‍.സി.സി.എസ്) ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സുസ്ഥിരനിര്മാണം -നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സംഘടിപ്പിച്ച സുസ്ഥിരനിര്മാണകോണ്ക്ലേവ്
Read more