ടാക്‌സിഡ്രൈവര്‍മാര്‍ക്കായി ദേശീയസഹകരണസ്ഥാപനം രൂപവല്‍കരിക്കും:അമിത്‌ഷാ

ടാക്‌സിഡ്രൈവര്‍മാര്‍ക്കായി ദേശീയസഹകരണസ്ഥാപനം രൂപവല്‍കരിക്കുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ അറിയിച്ചു. ഒലയും യൂബറുംപോലുള്ള യാത്രാപ്ലാറ്റ്‌ഫോമുകളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കും. ഡ്രൈവര്‍മാര്‍ക്കു ജോലിസുരക്ഷിതത്വവും നല്ല വേതനവും സാമ്പത്തികസുസ്ഥിരതയും ക്ഷേമവും ആനുകൂല്യങ്ങളുമാണു ലക്ഷ്യം. മറ്റു

Read more
Latest News