വായ്പക്കുള്ള പലിശ നിശ്ചയിക്കാന്‍ ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വിശേഷാധികാരമുണ്ട് -സുപ്രീം കോടതി

വായ്പക്കുള്ള പലിശ നിശ്ചയിക്കുന്നതില്‍ ബാങ്കിങ്ങിതര ധനകാര്യ കമ്പനികള്‍ക്ക് ( NBFC ) വിശേഷാധികാരമുണ്ടെന്നു സുപ്രീം കോടതി വിധിച്ചു. വായ്പത്തുക മുഴുവന്‍ തിരിച്ചടച്ചശേഷം പലിശനിരക്കിനെ ചോദ്യം ചെയ്യാന്‍ വായ്പയെടുത്തയാള്‍ക്ക്

Read more

മലപ്പുറത്തെ ലയിപ്പിച്ച നടപടി സഹകരണ ആശയത്തിനെതിരെന്ന് സുപ്രീംകോടതി; സ്‌റ്റേ ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍

മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ നിര്‍ബന്ധിത ലയനത്തിന് വിധേയമാക്കിയ നടപടി സഹകരണ ആശയത്തിന് എതിരാണെന്ന് സുപ്രീംകോടതി നിരീക്ഷണം. ലയനനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാബാങ്ക് പ്രസിഡന്റും

Read more
Latest News