സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് ഇനി കോട്ടണ്‍ കിട്ടും; 35 കോടിയുടെ എന്‍.സി.ഡി.സി. സഹായം
കോട്ടണ്‍ വിലവര്‍ദ്ധനവും ഗുണനിലവാരമുള്ള കോട്ടണ്‍ ലഭിക്കാത്തതും സഹകരണ സ്പിന്നിങ് മില്ലുകളെ പ്രതിസന്ധിയിലാക്കുന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ സ്പിന്നിംഗ് മില്ലുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പരുത്തി ലഭ്യമാക്കാന്‍ വ്യവസായ
Read more