പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ സഹകരണ സംഘങ്ങളെയും ജീവനക്കാരെയും സര്‍ക്കാര്‍ സംരക്ഷിക്കണം: എംപ്ലോയീസ് അലയന്‍സ്
കേരളത്തില്‍ പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ വിവിധങ്ങളായ പ്രതിസന്ധികളാല്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും, ഈ സംഘങ്ങളെയും സംഘങ്ങളിലെ ആയിരത്തിലധികം വരുന്ന ജീവനക്കാരെയും
Read more