മലയാള ഭാഷാ വാരാചരണ ക്വിസ് മത്സരം; ഒന്നാം സ്ഥാനം ഇടുക്കി ജില്ലയ്ക്ക്
മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ ആഡിറ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ഇടുക്കി ജില്ല നേടി. ദേവികുളം അസിസ്റ്റന്റ് ഡയറക്ടര്‍
Read more