സഹകരണ മേഖല ശക്തിപെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- എം.കെ. രാഘവന്‍ എം.പി

പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കപെടുമ്പോള്‍ സഹകരണ മേഖല ശക്തിപെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം. കെ.രാഘവന്‍ എം.പി പറഞ്ഞു. കോഴിക്കോട് പന്തിരങ്കാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ

Read more