ഓണ്‍ലൈന്‍ വിപണിക്ക് ആപ്പ് വരുന്നു; സഹകരണഉത്പന്നങ്ങള്‍ ‘കോപ് കേരള’യാകും
സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളെല്ലാം ഒറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാന്‍ സഹകരണ വകുപ്പിന്റെ തീരുമാനം. ‘കോഓപ് കേരള’ എന്ന ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങളെത്തിക്കാനുള്ളതാണ് പദ്ധതി. നിലവില്‍
Read more