സഹകരണ സംഘങ്ങളില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

*അതിദരിദ്രവിഭാഗത്തിലുള്ളവരുടെ രണ്ടുലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവ് * മുഴുവൻ തുകയ്ക്കും കരുതൽ വെക്കേണ്ടിവന്ന വായ്പകൾക്ക് കുടിശ്ശിക നിവാരണത്തിൽ പ്രത്യേക ഇളവ് * കൃത്യമായ തിരിച്ചടവുള്ള വായ്പകൾക്കും ഇളവുനൽകാൻ

Read more