ആദ്യം സമീപിക്കേണ്ടത് ആര്‍ബിട്രേഷന്‍ കോടതിയെ

സസ്‌പെന്‍ഷനിലായ സഹകരണ സംഘം ജീവനക്കാരനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ വാദം കേട്ട് ആദ്യം തീരുമാനമെടുക്കേണ്ടത് ആര്‍ബിട്രേഷന്‍ കോടതിയാണെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടി. സഹകരണ നിയമമനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള

Read more