മാതൃക തീര്‍ത്ത് എന്‍.എം.ഡി.സി.; ഫെഡറല്‍ സംഘമായി ഉയര്‍ത്തി സര്‍ക്കാര്‍
ഒരു സഹകരണ സംഘം എങ്ങനെയാകണമെന്നതിന് മാതൃകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എം.ഡി.സി. എന്ന നോർത്ത് മലബാർ ഡിസ്ട്രിക്റ്റ് മാർക്കറ്റിംഗ് ആൻഡ് സപ്ലൈ സഹകരണ സംഘം. കർഷകർക്ക് വേണ്ടി
Read more