ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഒഴിവുകള്‍
ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനില്‍ (എന്‍സിസിഎഫ്) ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഒഴിവുണ്ട്. ന്യൂഡല്‍ഹിയിലെ ആസ്ഥാനഓഫീസിലും കൊല്‍ക്കത്ത, പാറ്റ്‌ന, റാഞ്ചി, ചണ്ഡീഗഢ്, ഡല്‍ഹി, ജയ്‌പൂര്‍,ലക്‌നോ, നോയിഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്,
Read more