എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍; ദേശീയ സഹകരണ ഡാറ്റാ ബേസ് തയ്യാര്‍
ദേശീയ സഹകരണ ഡാറ്റ സെന്റര്‍ വെള്ളിയാഴ്ച അമിത് ഷാ ഉദ്ഘാടനം ചെയ്യും എട്ടുലക്ഷം സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ഡാറ്റ സെന്ററില്‍ രാജ്യത്തെ സഹകരണസ്ഥാപനങ്ങളുടെ വ്യക്തവും കൃത്യവുമായ വിവരങ്ങളടങ്ങിയ
Read more