കേരളബാങ്കിന് നാഫ്‌സ്‌കോബ് പുരസ്‌കാരം

കേരളബാങ്ക് അടക്കം ഒമ്പതു സംസ്ഥാനസഹകരണബാങ്കുകള്‍ക്ക് മികച്ച പ്രകടനത്തിനുള്ള സംസ്ഥാനസഹകരണബാങ്കുകളുടെ ദേശീയഫെഡറേഷന്റെ (നാഫ്‌സ്‌കോബ്) പുരസ്‌കാരം ലഭിച്ചു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ നാഫ്‌സ്‌കോബിന്റെ 60-ാംവാര്‍ഷികാഘോഷത്തിന്റെയും ഗ്രാമീണബാങ്കുകളുടെ ദേശീയസമ്മേളനത്തിന്റെയും അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ

Read more

രാജ്യത്തെ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ 10 ശതമാനം നിര്‍ജീവം

രാജ്യത്താകെയുള്ള 1,02,559 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘ ( PACS ) ങ്ങളില്‍ പത്തു ശതമാനത്തോളം ( 12,014 എണ്ണം ) പ്രവര്‍ത്തനരഹിതമാണെന്നു സഹകരണ വായ്പാമേഖലയിലെ

Read more
Latest News