നാഫെഡ്:ജെതാബായ് ഭര്‍വാദ് ചെയര്‍മാന്‍’ നിയന്ത്രണം ബി.ജെ.പി.യിലേക്ക്
പ്രമുഖ സഹകരണസ്ഥാപനമായ ദേശീയ കാര്‍ഷിക സഹകരണവിപണന ഫെഡറേഷന്റെ (നാഫെഡ് ) ചെയര്‍മാനായി ജെതാബായ് ഭര്‍വാദ് തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി നേതാവായ അദ്ദേഹം ഗുജറാത്ത് ഡെപ്യൂട്ടി സ്പീക്കറാണ്. പഞ്ചമഹല്‍ ഡെയറിയുടെയും
Read more