മള്‍ട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്കു വിട്ടു: കൊടിക്കുന്നില്‍ സുരേഷ് സമിതിയില്‍ അംഗം
മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമ ( ഭേദഗതി ) ബില്‍-2022 ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമിതിയുടെ പരിഗണനക്കു വിട്ടു. ബില്‍ ഇരുസഭകളുടെയും സംയുക്തസമിതിക്കു വിടണമെന്ന പ്രമേയം ചൊവ്വാഴ്ച
Read more