ജപ്‌തി പാടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പിന്‍വലിക്കണം
വായ്‌പയ്‌ക്കു ജാമ്യം നല്‍കുന്നതു വീടും പുരയിടവുമാണെങ്കില്‍ ജപ്‌തി ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പിന്‍വലിക്കണമെന്നു കോഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍
Read more