തൊടുപുഴ സഹകരണലോകോളേജില്‍ രണ്ടു പുതിയ കോഴ്‌സുകള്‍ കൂടി

തൊടുപുഴ താലൂക്ക് വിദ്യാഭ്യാസസഹകരണസംഘത്തിന്റെ ലോ കോളേജായ കോഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ തൊടുപുഴയ്ക്ക് 2024-25അധ്യയനവര്‍ഷം മൂന്നുവര്‍ഷ എല്‍.എല്‍.ബി, അഞ്ചുവര്‍ഷ ബി.എ.എല്‍.എല്‍.ബി (ഹോണേഴ്‌സ്) കോഴ്‌സുകള്‍ തുടങ്ങാന്‍ ബാര്‍ കൗണ്‍സില്‍

Read more

ആര്‍.ബി.ഐ.യില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്

എറണാകുളം ലിസി ജങ്ഷനടുത്തുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിസ്‌പെന്‍സറിയില്‍ പട്ടികജാതിവിഭാഗത്തിനു സംവരണം ചെയ്ത മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. മണിക്കൂറിന് 1000 രൂപയാണു

Read more

സഹകരണ പെന്‍ഷന്‍കാര്‍ മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തും

സഹകരണജീവനക്കാരുടെ പെന്‍ഷന്‍പരിഷ്‌കരണക്കമ്മറ്റിയുടെ റിപ്പോര്‍ട്ട് തള്ളാനും സഹകരണമന്ത്രിയുടെ വീട്ടിലേക്കു പ്രകടനം നടത്താനും കേരള പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. സംഘടന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ

Read more

എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ റേഡിയോളജി സ്‌പെഷ്യലിസ്റ്റിന്റെ ഒഴിവ്

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കിന്റെ കെയര്‍ഫൗണ്ടേഷന്‍ യൂണിറ്റായ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി സ്‌പെഷ്യലിസ്റ്റിന്റെ ഒഴിവുണ്ട്. റേഡിയോളജിയില്‍ എം.ഡി/ഡി.എന്‍.ബി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒന്നുമുതല്‍

Read more

ന്യൂഡല്‍ഹി സഹകരണ അജണ്ടയോടെ ആഗോളസഹകരണസമ്മേളനത്തിനു സമാപനം

ഭാവിസഹകരണപ്രസ്ഥാനങ്ങള്‍ക്കായുള്ള ന്യൂഡല്‍ഹി കര്‍മപരിപാടിയുടെ അവതരണത്തോടെ അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ആഗോളസമ്മേളനം സമാപിച്ചു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ ഐ.സി.എ. ഡയറക്ടര്‍ ജനറല്‍ ജെരോയെന്‍ ഡഗ്ലസാണ് ന്യൂഡല്‍ഹി ആക്ഷന്‍ അജണ്ട അവതരിപ്പിച്ചത്. അസമത്വം,

Read more

തൊഴിലാളികളുടെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കാന്‍ ഇ.എസ്.ഐ-ആയുഷ്മാന്‍ ഭാരത് സംയുക്തപദ്ധതി

തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇ.എസ്.ഐ) ആനുകൂല്യങ്ങളെ ആയുഷ്മാന്‍ ഭാരത്-പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജനയുടെ (എ.ബി-പിഎംജേ) സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍

Read more

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ വാര്‍ഷികക്കണക്കുകള്‍ സമര്‍പ്പിക്കണം

2023-24 സാമ്പത്തികവര്‍ഷത്തെ വാര്‍ഷികവരുമാനക്കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ അത് ഉടന്‍ സമര്‍പ്പിക്കണമെന്നു കേന്ദ്ര സഹകരണരജിസ്ട്രാര്‍ അറിയിച്ചു. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ 120-ാം അനുച്ഛേദം പ്രകാരം മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍

Read more

ഐ.സി.എം.റിസോഴ്‌സ് പേഴ്‌സണ്‍മാരാകാന്‍ അപേക്ഷിക്കാനുള്ള തിയതി നീട്ടി

ദേശീയ സഹകരണ പരിശീലനകൗണ്‍സിലിന്റെ (എന്‍.സി.സി.ടി) തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റ്റ്റിയൂട്ടില്‍ (ഐ.സി.എം) പരിശീലകരാകാനുള്ള അക്കാദമിക് റിസോഴ്‌സ് പൂളില്‍ (എ.ആര്‍.പി) ഉള്‍പ്പെടുത്താനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതിയതി നവംബര്‍ 30വരെ

Read more

കേരളബാങ്കിന് നാഫ്‌സ്‌കോബ് പുരസ്‌കാരം

കേരളബാങ്ക് അടക്കം ഒമ്പതു സംസ്ഥാനസഹകരണബാങ്കുകള്‍ക്ക് മികച്ച പ്രകടനത്തിനുള്ള സംസ്ഥാനസഹകരണബാങ്കുകളുടെ ദേശീയഫെഡറേഷന്റെ (നാഫ്‌സ്‌കോബ്) പുരസ്‌കാരം ലഭിച്ചു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ നാഫ്‌സ്‌കോബിന്റെ 60-ാംവാര്‍ഷികാഘോഷത്തിന്റെയും ഗ്രാമീണബാങ്കുകളുടെ ദേശീയസമ്മേളനത്തിന്റെയും അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ

Read more
Latest News
error: Content is protected !!