ഇര്‍മ സഹകരണ സര്‍വകലാശാലയാകുന്നു

മലയാളിയായ സഹകരണകുലപതി ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇര്‍മ) ദേശീയസഹകരണസര്‍വകലാശാലയായി മാറുന്നു. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച ഗുജറാത്തിലെ

Read more

ഉത്പന്ന ഈടുവായ്പയ്ക്കു ഗ്യാരണ്ടിസ്‌കീം

സംഭരിച്ച കാര്‍ഷികോത്പന്നം ഈടു നല്‍കി എടുക്കുന്ന വായ്പയ്ക്കു വായ്പാഗ്യാരന്റി സംരക്ഷണം നല്‍കുന്ന സ്‌കീമിനു തുടക്കമായി. കര്‍ഷകര്‍ക്കു 0.4ശതമാനം മാത്രം വാര്‍ഷികഗ്യാരന്റി ഫീ നല്‍കി സ്‌കീമില്‍ ചേരാം. കാര്‍ഷികേതരവിഭാഗങ്ങള്‍ക്ക്

Read more

ഈടില്ലാതെ 2ലക്ഷം രൂപവരെ കാര്‍ഷികവായ്പ നല്‍കാന്‍ അനുമതി

വിലക്കയറ്റവും കൃഷിച്ചെലവു വര്‍ധനയും കണക്കിലെടുത്ത് ഈടില്ലാതെ നല്‍കാവുന്ന കാര്‍ഷിക, കാര്‍ഷികാനുബന്ധ വായ്പകളുടെ പരിധി 1.6ലക്ഷംരൂപയില്‍നിന്നു രണ്ടുലക്ഷമാക്കി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഇതു 2025 ജനുവരി ഒന്നിനകം നടപ്പാക്കണം.

Read more
Latest News