ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്ക് മില്‍ക് ഇന്‍സെന്റീവ് ഇനത്തില്‍ നല്‍കാനുള്ള 75 കോടി

പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന്റെ ആശ്വാസം കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ക്ഷീരകര്‍ഷകര്‍ക്ക്. ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന മില്‍ക് ഇന്‍സെന്റീവ് മുടങ്ങി.

Read more