എം.ദാസന്‍ സ്മാരക സഹകരണഇന്‍സ്റ്റിറ്റ്യൂട്ടിനും പരിശീലനച്ചുമതല
ഹ്രസ്വകാല വായ്പാസംഘങ്ങളിലെ ജീവനക്കാര്‍ സ്ഥാനക്കയറ്റത്തിനു വിജയിച്ചിരിക്കേണ്ട ഹ്രസ്വകാല പരിശീലനം നല്‍കാന്‍ കോഴിക്കോട്ടുള്ള എം.ദാസന്‍ സ്മാരക സഹകരണ എഞ്ചിനിയറിങ്-വിവര സാങ്കേതികവിദ്യാഇന്‍സ്റ്റിറ്റ്യൂട്ടിനെയും (എം ഡിറ്റ്) ചുമതലപ്പെടുത്തി. നിലവില്‍ ഈ പരിശീലനം
Read more