മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ച് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് സമ്മേളനത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒഡിറ്റോറിയത്തില്‍
Read more