കിസാന്‍ ക്രഡിറ്റ് കാര്‍ഡിന് ബദലായി കര്‍ഷക സ്മാര്‍ട്ട് കാര്‍ഡുകള്‍
കര്‍ഷകന്റെയും കൃഷിയുടെയും സമഗ്രവിവരങ്ങള്‍ ഉള്‍കൊള്ളിച്ച് കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കാന്‍ കൃഷിവകുപ്പ്. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന് സമാനമായി സഹകരണ ബാങ്കുകള്‍ക്ക് ഇത് ഉപയോഗപ്പെടുത്താനാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍
Read more