ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്

ചൂട് കടുത്തതോടെ സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്. വയനാട് വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന റിപ്പോര്‍ട്ട് കൃഷിവകുപ്പ് കൈമാറി. പല കര്‍ഷകരും വെള്ളം കൊടുക്കാനില്ലാത്തതിനാല്‍ കാലികളെ

Read more

പുല്‍പ്പള്ളി ബാങ്കിന് നഷ്ടമായ 8.30 കോടിരൂപ ഭരണസമിതി അംഗങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ ഉത്തരവ്  

വയനാട് ജില്ലയിലെ പുല്‍പ്പള്ളി സഹകരണ ബാങ്കിനുണ്ടായ നഷ്ടം അതിന് കാരണക്കാരായ ഭരണസമിതി അംഗങ്ങളില്‍നിന്നും സെക്രട്ടറി അടക്കമുള്ള ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഒമ്പത് പേരില്‍നിന്നായി 8.30 കോടിരൂപയാണ്

Read more

കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് എന്‍.എം.ഡി.സി. 2000 ഗ്ലൗസുകള്‍ നല്‍കി

സഹകരണ സ്ഥാപനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് 2000 ഗ്ലൗസ് വാങ്ങി നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട്

Read more

സഹായഹസ്തം വായ്പാ പദ്ധതിയുമായി വെണ്ണല സഹകരണ ബാങ്ക്

വഴിയോര കച്ചവടക്കാരിക്ക് ആദ്യവായ്പ  സഹായഹസ്തം പദ്ധതിയില്‍ പരമാവതി വായ്പ 20000 രൂപ വായ്പാ പലിശ 10 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി

Read more

തണ്ണീര്‍പന്തലൊരുക്കി വരടിയം സര്‍വ്വീസ് സഹകരണ ബാങ്ക്

കടുത്ത വേനലില്‍ ആശ്വാസമായി വരടിയം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍പന്തല്‍. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി തണ്ണിമത്തന്‍, മോര് വെള്ളം, കുടിവെള്ളം

Read more

സഹകരണ ബാങ്കുകള്‍ക്ക് ആശങ്കവേണ്ട; പണം കൊണ്ടുപോകുമ്പോള്‍ ഇലക്ഷന്‍ സ്‌ക്വാഡ് പിടിക്കില്ല

സഹകരണ ബാങ്കുകള്‍ക്ക് ക്യു.ആര്‍.കോഡ് ജനറേറ്റ് ചെയ്യാന്‍ സംവിധാനമില്ല പണം കൊണ്ടുപോകുമ്പോള്‍ സ്ഥാപനത്തിന്റെ സ്ലിപ്പും തിരിച്ചറിയല്‍ രേഖയും കരുതണം   തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി പണം കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം

Read more

സഹകാരി റൈസുമായി കുറ്റ്യാടി ബാങ്ക്

കിലോക്ക് 60 രൂപ നേരിട്ട് അരി ജനങ്ങളിലേക്കെത്തിച്ചു അടുത്തതവണ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി നടത്തും സഹകാരി റൈസ് വിപണിയിലിറക്കി കോഴിക്കോട് കുറ്റ്യാടി സര്‍വീസ് സഹകരണ ബാങ്ക്. കുറ്റ്യാടി

Read more

അമുലിന്റെ ഫ്രഷ് മില്‍ക്ക് അടുത്താഴ്ച അമേരിക്കയില്‍ കിട്ടും

ഇന്ത്യയുടെ രുചി ‘ ആഗോളതലത്തിലേക്ക് മിഷിഗണ്‍ പാലുല്‍പ്പാദക സഹകരണ സംഘവുമായി ചേര്‍ന്ന് വിപണനം തൈരും ബട്ടര്‍മില്‍ക്കും പനീറും പിന്നാലെയെത്തും അടുത്താഴ്ച മുതല്‍ അമുലിന്റെ ഫ്രഷ് മില്‍ക്ക് അമേരിക്കയിലും

Read more

സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും 50,000 രൂപയില്‍ കൂടുതല്‍ കൊണ്ടുപോകാനില്ല

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സംസ്ഥാനത്തെ സഹകരണ സംഘങ്ങളെയും സഹകരണ ബാങ്കുകളെയും ആശങ്കയിലാക്കുന്നു. പണം കൊണ്ടുപോകുന്നതിന് വാണിജ്യ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള അനുമതി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങളും

Read more

‘സഹകരണ സംഘം ഭരണസമിതി പിരിച്ചുവിടാനുള്ള വ്യവസ്ഥ സസ്‌പെന്‍ഷന്‍ നടപടിക്ക് ബാധകമാക്കാനാകില്ല’

നിര്‍ണായക വിധി ഇടുക്കിയിലെ നെടുങ്കണ്ടം ഡീലേഴ്‌സ് സഹകരണസംഘം നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഫുള്‍ബെഞ്ചിന്റേത്. സംഘം ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ നിലവിലെ സഹകരണ സംഘം നിയമത്തിലില്ല. സഹകരണ

Read more