കൂടുതല്‍ സഹകരണ ഉല്‍പന്നങ്ങള്‍ കയറ്റുമതിക്ക് ഒരുങ്ങുന്നു
സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി കണ്ടെത്താനുള്ള സഹകരണ വകുപ്പിന്റെ ശ്രമങ്ങള്‍ വിജയകരമാകുന്നു. കൊച്ചിയില്‍നിന്ന് ഒരു കണ്ടയ്‌നര്‍ സാധനങ്ങളാണ് കഴിഞ്ഞമാസം കയറ്റുമതി ചെയ്തത്. നാല് സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളാണ്
Read more