കരുവന്നൂര്‍ പാക്കേജിലേക്ക് പണം നല്‍കുന്നതില്‍ കേരളബാങ്കിന് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച പാക്കേജിലേക്ക് പണം നല്‍കുന്നതില്‍ കേരളബാങ്കിന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സാമ്പത്തിക സ്ഥിര പരിഗണിക്കാതെയുള്ള വായ്പകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Read more