ഇര്‍മയില്‍ എഫ്.പി.എം(ആര്‍എം) കോഴ്‌സിന് അപേക്ഷിക്കാം
ത്രിഭുവന്‍ സഹകരണ ദേശീയസര്‍വകലാശാലയായി ഉയര്‍ത്തപ്പെടാന്‍ നിര്‍ദേശിക്കപ്പെടുന്ന ഗുജറാത്ത് ആനന്ദിലെ ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇര്‍മ ) ഗവേഷണ വിദ്യാഭ്യാസപദ്ധതിയായ ഗ്രാമീണമാനേജ്‌മെന്റ് ഫെല്ലോ പ്രോഗ്രാമിലേക്ക് (എഫ്‌പിഎം-ആര്‍എം) അപേക്ഷ ക്ഷണിച്ചു. എഐസിടിഇ
Read more