സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള അപകടമരണ പരിരക്ഷ 15 ലക്ഷം രൂപയാക്കി, പ്രീമിയം ഇനി ആയിരം രൂപ
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പാക്കിയിട്ടുള്ള ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ( GPAIS ) പ്രകാരം അപകടമരണത്തിനു നല്‍കിവരുന്ന പരിരക്ഷ 10 ലക്ഷം രൂപയില്‍നിന്നു 15
Read more