ക്ഷേമപെന്‍ഷനുള്ള ഇന്‍സെന്റീവ് മുന്‍കാലപ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർഉത്തരവ് നടപ്പാക്കുന്നതു ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു. സഹകരണബാങ്കുകളിലെ ഡെപ്പോസിറ്റ് കലക്ടർമാരുടെ അസോസിയേഷൻ ജനറൽ
Read more