ഇഫ്‌കോ: സംഘാനി വീണ്ടും ചെയര്‍മാന്‍
ലോകത്തെ ഏറ്റവുംവലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവി ലിമിറ്റഡിന്റെ (ഇഫ്‌കോ) ചെയര്‍മാനായി ദിലീപ് ഭായി സംഘാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാനായി ബല്‍വീര്‍സിങ്ങും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Read more