എച്ച്.ഡി.സി.ക്ക് 245 അധികസീറ്റ് അനുവദിച്ച് സര്‍ക്കാര്‍; ജെ.ഡി.സി.ക്ക് 25
സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന എച്ച്.ഡി.സി. ആന്‍ഡ് ബി.എം. കോഴ്‌സിന് അധികസീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ച് സെന്ററുകളിലായി 245 സീറ്റുകളാണ് അധികം അനുവദിച്ചിട്ടുള്ളത്. ജെ.ഡി.സി.ക്ക് 25
Read more