ഗുജറാത്തില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സഹകാരികള്‍ക്ക്
ബി.ജെ.പി. വന്‍ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയ ഗുജറാത്തില്‍ ഇക്കുറി സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ അലങ്കരിക്കുക പ്രമുഖ സഹകാരികളായിരിക്കും. ബനാസ് ക്ഷീരോല്‍പ്പാദക സഹകരണ സംഘം ചെയര്‍മാന്‍ ശങ്കര്‍ ഭായ്
Read more