ഫറോക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം.കൗണ്ടര്‍ ഉദ്ഘാടനവും എ.ടി.എം കാര്‍ഡിന്റെ വിതരണവും മന്ത്രി പി.എ.മുഹമ്മദ് റിയാസ്

Read more