ഇ.കെ. നായനാര്‍ സ്‌കോളര്‍ഷിപ്പ്തുക 30,000 രൂപയാക്കി

കേപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്കു നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ്തുക 2022 മുതല്‍ ഇരട്ടിയാക്കി. 15,000 രൂപയില്‍ നിന്നു 30,000

Read more