പാന്‍ സേവനങ്ങള്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമായി പാന്‍ 2.0 വരുന്നു
ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) 2.0പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ ക്യാബിനറ്റ് സമിതി അംഗീകാരം നല്കി. നിലവില്‍ പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ മൂന്നു വ്യത്യസ്ത പ്ലാറ്റഫോമുകളിലാണുള്ളത്.
Read more